നാടകപ്രവര്‍ത്തകനും നടനുമായ അപ്പുണ്ണി ശശി തന്റെ കുട്ടിക്കാല ഓണക്കാല അനുഭവങ്ങള്‍ പങ്കുവെച്ചു. ഓണനാളില്‍ അച്ഛനൊപ്പം സദ്യയുണ്ണാന്‍ കാത്തിരുന്ന ഓര്‍മകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്...